NSSNT Oath

Green Brush Stroke

NSSNT Oath

NSSNT Oath

ഞാൻ നായർ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും
അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായക്കാർക്ക് ക്ഷോഭകരമായി യാതൊരു പ്രവർത്തിയും ചെയ്യുന്നതല്ല
ഈ സംഘോദ്ദേശ്യങ്ങളെ മുൻനിർത്തിയും ഉദ്ദേശസാദ്ധ്യത്തിന് വേണ്ട ന്യായമായ കരുതലോടു കൂടിയും ജീവിച്ചു കൊള്ളാം.
സത്യം സത്യം സത്യം

 

I will dedicate myself and strive hard for the prosperity of Nair community.
While doing this, I will make sure I do not do anything to even upset any other community.
I will live keeping priority for the society’s objectives and with caution to keep the goals and achievement in mind.
Sathyam     Sathyam     Sathyam